മയക്കുമരുന്ന് വിൽപ്പന; കുവൈത്തിൽ രണ്ടുപേർ അറസ്റ്റിൽ

  • 22/04/2023

കുവൈറ്റ് സിറ്റി : ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗം  മയക്കുമരുന്ന് വിൽപ്പന നടത്തിയ  രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 150 ഗ്രാം ഹാഷിഷും 200 ലിറിക ഗുളികകളും കുവൈറ്റ് ദിനാറും പിടികൂടി.  ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News