ഗ്രാൻഡ് ഹൈപ്പർ 33ആമത് ബ്രാഞ്ച് ഹവല്ലിയിൽ ബ്ലോക്ക് 11 ൽ - ഉത്ഘാടനം നാളെ വ്യാഴാഴ്ച വൈകിട്ട് നാലിന്

  • 26/04/2023

കൂവൈത് സിറ്റി : കുവൈറ്റിലെ പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈറ്റിലെ മുപ്പത്തി മൂന്നാമത് ശാഖയും ഹവല്ലിയിലെ ആറാമത് ശാഖയും ഹവല്ലി ബ്ലോക്ക് പതിനൊന്നിൽ ഖുതൈബ ബിൻ മുസ്ലിം സ്ട്രീറ്റിൽ ഏപ്രിൽ 27 നാളെ വ്യാഴാഴ്ച  വൈകുന്നേരം നാലുമണിമുതൽ പ്രവർത്തനംമരഭിക്കും . ഒറ്റ നിലയിൽ വളരെ വിശാലമായ രീതിയിൽ ഒരുക്കിയിട്ടുള്ള ഗ്രാൻഡ് ഹൈപ്പറിന്റെ ഹവല്ലിയിലെ പുതിയ ശാഖ ഉപഭോക്തതാക്കൾക്ക് വ്യത്യസ്തമായ അനുഭവമായിരിക്കും . ഹവല്ലി ഭാഗത്തുള്ള ഉപഭോക്താക്കൾക് ഗ്രാൻഡ് ഹൈപ്പറിന്റെ ഏത് ശാഖയിലും  വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. ഉത്ഘാടനത്തോട് അനുബന്ധിച് പഴം ,പച്ചക്കറികൾ,മൽസ്യങ്ങൾ,മറ്റ് മാംസങ്ങൾ , ഭക്ഷ്യ ഭക്ഷ്യേതര ഉത്പന്നങ്ങൾ തുടങ്ങി എല്ലാവിധ സാധനകൾക്കും വൻ വിലക്കിഴിവ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ ഗാർമെൻറ്സ് ആൻഡ് ഫുട്‍വെയർ വിഭാഗത്തിൽ buy 3 & get 1 free ഓഫറും ലഭ്യമാണ് .


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News