കുവൈത്ത് വാണിജ്യ മന്ത്രിയുമായി ഇന്ത്യൻ സ്ഥാനപതി കൂടിക്കാഴ്ച നടത്തി

  • 28/04/2023

കുവൈത്ത് സിറ്റി: വാണിജ്യ - വ്യവസായ മന്ത്രി മുഹമ്മദ് അൽ ഐബാൻ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോക്ടർ ആദർശ് സ്വൈകയുമായി  കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ ഓഫീസിൽ തന്നെയായിരുന്നു ചർച്ച. ഉഭയകക്ഷി വ്യാപാരെ കുറിച്ചും ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ് എന്നിവയുൾപ്പെടെ വൈവിധ്യവത്കരിക്കാനുള്ള മികച്ച അവസരങ്ങളെക്കുറിച്ചും സ്ഥാനപതി മന്ത്രിയുമായി സംസാരിച്ചതായി ഇന്ത്യൻ എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News