അനാശാസ്യം ; കുവൈത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

  • 30/04/2023


കുവൈത്ത് സിറ്റി: വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് കുവൈത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വിവിധ രാജ്യക്കാരായ മൂന്ന് പേരാണ് പിടിയിലായതെന്ന്  ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പ്രൊട്ടക്ഷൻ ഓഫ് പബ്ലിക്ക് മോറല്‍സ് ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്ക് പേഴ്സണ്‍സ് വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാല്‍മിയ പ്രദേശത്ത് നിന്ന് ഇവര്‍ അറസ്റ്റിലായത്. 10 ഗ്രാം മയക്കുമരുന്നും പിടിച്ചെടുത്തു. അറസ്റ്റിലായവരെയും പിടിച്ചെടുത്ത ലഹരി മരുന്നും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News