ഹവല്ലിയില്‍ 11 ബേസ്മെന്‍റുകള്‍ അടപ്പിച്ച് അഗ്നിശമന സേന

  • 03/05/2023



കുവൈത്ത് സിറ്റി: ജനറൽ ഫയർ ഫോഴ്‌സ് സംഘം ഹവല്ലി ഗവർണറേറ്റിലെ 11 ബേസ്‌മെന്റുകൾ അടച്ചുപൂട്ടി. സുരക്ഷാ, അഗ്നി പ്രതിരോധ ആവശ്യകതകൾ ലംഘിച്ച് സംഭരണ ​​കേന്ദ്രങ്ങളായി ഉപയോഗിച്ച ബേസ്മെന്‍റുകളാണ് പൂട്ടിച്ചത്. തീപിടിത്തത്തില്‍ നിന്ന് ജീവനും സൗകര്യങ്ങളും സംരക്ഷിക്കുന്നതിനായി ജനറൽ ഫയർ ഫോഴ്സിലെ പ്രതിരോധ മേഖല തുടർച്ചയായി പരിശോധന ക്യാമ്പയിനുകള്‍ തുടരുകയാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News