ജഹ്‌റ ഹോസ്പിറ്റലിൽ വെനസ് ത്രോംബോസിസ് ക്ലിനിക്ക് തുറക്കുന്നു

  • 05/05/2023



കുവൈത്ത് സിറ്റി: അൽ ജഹ്റ ആശുപത്രിയിൽ വെനസ് ത്രോംബോസിസ് ക്ലിനിക്ക് തുറക്കുന്നു. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇന്റേണൽ മെഡിസിൻ വികസന പദ്ധതികളും സേവനങ്ങളം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് വെനസ് ത്രോംബോസിസ് ക്ലിനിക്ക് തുറക്കുന്നത്. ബ്ലഡ് ആൻഡ് വെനസ് ക്ലോട്ടുകളുടെ കൺസൾട്ടന്റ് ഡോ. മുഹമ്മദ് അൽ ഹജ്‌രിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനമെന്നും അൽ ജഹ്‌റ ഹോസ്പിറ്റൽ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News