കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; അധ്യാപകന്റെ വധശിക്ഷ റദ്ദാക്കി കുവൈറ്റ് കോടതി

  • 06/05/2023



കുവൈത്ത് സിറ്റി: ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഈജിപ്ഷ്യനായ ഇസ്ലാമിക് വിദ്യാഭ്യാസ അധ്യാപകന്റെ വധശിക്ഷ അപ്പീൽ കോടതി റദ്ദാക്കി.  10 വർഷം തടവിലിടാനാണ് വിധിച്ചിട്ടുള്ളത്. ഇതേ ആരോപണത്തിൽ ഉള്‍പ്പെട്ട പ്രതി മറ്റ് നിരവധി കേസുകളും നേരിടുന്നുണ്ട്. അവ ഇപ്പോഴും ജുഡീഷ്യറിയുടെ മുമ്പാകെ തീർപ്പുകൽപ്പിക്കപ്പെട്ടിട്ടില്ല. അന്തിമ വിധിയും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News