Medx മെഡിക്കൽ കെയർ സെന്ററിൽ ഈദ്, വിഷു , ഈസ്റ്റര് ആഘോഷം

  • 06/05/2023



കുവൈറ്റ് സിറ്റി : ഈദ്, വിഷു , ഈസ്റ്റര് ആഘോഷിച്ച് Medx മെഡിക്കൽ കെയർ സെന്റെറിലെ ജീവനക്കാർ, ജാതി മതങ്ങൾക്ക് അതീതമായി മനുഷ്യർ ഒന്നാണെന്നും പരസ്പരം മാനുഷിക മൂല്യങ്ങൾ ഉയർത്തട്ടിപ്പിടിക്കണമെന്നും ഉത്‌ഘാടന പ്രസംഗത്തിൽ Medx CEO & പ്രെസിഡെന്റ് മുഹമ്മദലി V P പറഞ്ഞു. ഈദ്, വിഷു , ഈസ്റ്റര് സന്ദേശം മുഖ്യ അഥിതി  Fr . ചിറമ്മേൽ അച്ഛൻ നൽകി. അവയവദാനത്തിന്റെ ഇന്നത്തെ പ്രസക്തിയെയും അതിന്റെ മഹത്വത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News