മസ്സാജ് പാർലറുകളിൽ അനാശാസ്യം; കുവൈത്തിൽ 8 പ്രവാസികൾ അറസ്റ്റിൽ

  • 07/05/2023

കുവൈറ്റ് സിറ്റി :  പുരുഷന്മാരുടെ 6  മസാജ് പാർലറുകളിൽ ആഭ്യന്തര മന്ത്രാലയം സുരക്ഷാ പരിശോധന നടത്തി. അനാശാസ്യപ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന്  എട്ട് പ്രവാസികളെയാണ് ഓപ്പറേഷൻ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത വ്യക്തികളെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News