അഴിയൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

  • 08/05/2023

കുവൈറ്റ് സിറ്റി : അഴിയൂർ സ്വദേശി അഫ്‍ഷാൻ മഹമൂദ് കീരാച്ചൻ കണ്ടി  (41) കുവൈത്തിൽ നിര്യാതനായി. ഫർവാനിയയിൽ മൊബൈൽഷോപ്പ് ജീവനക്കാരനായിരുന്നു. കീരച്ചാൻ കണ്ടി മഹമ്മൂദിന്റെയും, കൊട്ടാരത്ത് റംലയുടേയും മകനാണ്.ഭാര്യ റജിനാസ്. മൃതദേഹം ഇന്ന് രാത്രിയിലെ ഫ്ലൈറ്റിൽ നാട്ടിലെത്തിക്കും. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News