ഫിലിപ്പിനോകൾക്കുള്ള എല്ലാത്തരം വിസകളും കുവൈറ്റ് താൽക്കാലികമായി നിർത്തിവച്ചു

  • 09/05/2023



കുവൈറ്റ് സിറ്റി : ഉഭയകക്ഷി തൊഴിൽ കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് ആരോപിച്ച് ഫിലിപ്പിനോ സ്വദേശികൾക്ക്   കുവൈറ്റിലേക്കുള്ള എല്ലാത്തരം തൊഴിൽ, പ്രവേശന വിസകളും താൽക്കാലികമായി നിർത്തിവച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക  ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. പ്രഥമ ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ആക്ടിംഗ് ഡിഫൻസ് മന്ത്രി ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് എന്നിവരുടെ നിർദേശപ്രകാരമാണ് സസ്‌പെൻഷൻ.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News