ജൂണ്‍ ആറ് കുവൈത്തിൽ അവധി; വിശ്രമദിനമായി പ്രഖ്യാപിച്ചു

  • 10/05/2023


കുവൈത്ത് സിറ്റി: അടുത്ത മാസം ആറാം തീയതി എല്ലാ മന്ത്രാലയങ്ങള്‍ക്കും സർക്കാർ ഏജൻസികള്‍ക്കും  പൊതു സ്ഥാപനങ്ങള്‍ക്കും അവധി ദിവസമായിരിക്കുമെന്ന് സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു. വിശ്രമ ദിനമായാണ് ഈ ദിവസം കണക്കാക്കപ്പെടുക. ഇക്കാര്യത്തിൽ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിശ്രമ ദിനം പ്രഖ്യാപിക്കപ്പെട്ടത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News