കുവൈത്തിൽ 4 മാസത്തിനുള്ളിൽ റോഡപകടങ്ങളിൽ പൊലിഞ്ഞത് 95 ജീവൻ

  • 05/11/2023



കുവൈറ്റ് സിറ്റി : 7/1/2023 മുതൽ 10/31/2023 വരെയുള്ള കാലയളവിൽ ട്രാഫിക് അപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ട് മന്ത്രാലയം . 95 പേർ ഈ കാലയളവിൽ റോഡപകടങ്ങളിൽ മരണപ്പെട്ടതായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് അഫയേഴ്സ് ആൻഡ് ഓപ്പറേഷൻസ് സെക്ടർ അറിയിച്ചു.

Related News