കുവൈറ്റ്-ഇന്ത്യ ലോകകപ്പ് യോഗ്യത പോരാട്ടം; ഇന്ത്യക്ക് ജയം

  • 16/11/2023


കുവൈത്ത് സിറ്റി: കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യത പോരാട്ടത്തില്‍ ഇന്ത്യക്ക് ജയം. ജാബര്‍ അല്‍ അഹമ്മദ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡ‍ിയത്തിൽ നടന്ന  മത്സരത്തിൽ  കുവൈത്ത് ദേശീയ ഫുട്‌ബോൾ ടീം ഇന്ത്യൻ എതിരാളിയോടും അതിഥിയോടും ഒരു  ഗോളിന് തോറ്റു. 75-ാം മിനിറ്റിൽ മൻവീർ സിങ്ങാണ് ഗോൾ നേടിയത്.

Related News