സൺറൈസ് ഇന്റർനാഷണൽ റെസ്റ്റോറന്റിൽ ഏഴാം വാര്ഷികത്തോടനുബന്ധിച്ച് 40% ഡിസ്‌കൗണ്ട്

  • 03/12/2023

 

കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പ് ആയ സൺറൈസ് ഇന്റർനാഷണൽ റെസ്റ്റോറന്റ് മംഗഫ് ഏഴാം വാര്ഷികത്തോടനുബന്ധിച്ച് 40% വരെ ഡിസ്‌കൗണ്ട് നൽകുന്നു. ഡിസംബർ രണ്ടു മുതൽ ഏഴുവരെയുള്ള കാലയളവിൽ ഇന്ത്യൻ ടിഷസിനു 30%, ഓറിയന്റൽ - ചൈനീസ് ടിഷസിന് 40 %, തന്തൂർ ടിഷസിനു  35% ഓഫർ നൽകുന്നു. ഈ ഓഫർ ഡൈൻ ഇൻ, ടേക്ക് എവേക്കും ഡെലിവെറിക്കും ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.

Related News