ജലീബ് അൽ ശുവൈഖിൽ 25 വർഷമായി ലൈസൻസില്ലാത്ത ബക്കാല

  • 12/02/2024

 



കുവൈത്ത് സിറ്റി: 25 വർഷമായി ലൈസൻസില്ലാതെ ഫുഡ് സ്റ്റോർ നടത്തിയിരുന്ന ഏഷ്യൻ പ്രവാസി കുടുങ്ങി. ജലീബ് അൽ ഷുവൈക്ക് മേഖലയിൽ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെൻ്റ് ടീം നടത്തിയ പരിശോധനയിലാണ് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന സ്റ്റോർ കണ്ടെത്തിയത്. ഇക്കാര്യത്തിൽ നിയമ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

Related News