ഫാമിലി വിസിറ്റ്; കുവൈറ്റ് എയർവേയ്‌സ്, ജസീറ എയർവേസ് ഫ്ലൈറ്റുകളിൽ മാത്രം, മറ്റുള്ളവരെ തിരിച്ചയക്കും

  • 12/02/2024


കുവൈറ്റ് സിറ്റി : കുവൈത്തിലേക്ക് ഫാമിലി വിസിറ്റിൽ വരുന്നവർക്ക്  കുവൈറ്റ് എയർവേയ്‌സ്, ജസീറ എയർവേസ് ഫ്ലൈറ്റുകളിൽ മാത്രമെ യാത്ര അനുവദിക്കൂ. മറ്റുള്ള വീമാനങ്ങളിൽ വരുന്നവരെ തിരികെ അയക്കാൻ  ആഭ്യന്തര മന്ത്രാലയത്തിൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിൽ സിവിൽ ഏവിയേഷനു നിർദേശം നൽകിയാതായി റിപ്പോർട്ട്.

Related News