കുവൈറ്റ്‌ കൊല്ലം ഫ്രണ്ട്‌സ് (𝗞𝗞𝗙) ജോയിൻ സെക്രട്ടറി അനു 𝗦𝗔 യ്ക്ക് യാത്രയയപ് നൽകി.

  • 19/04/2024


കുവൈറ്റ്‌ പ്രവാസത്തിൽ നിന്നും താത്കാലികമായി വിട പറയുന്ന കുവൈറ്റ്‌ കൊല്ലം ഫ്രണ്ട്‌സ് (𝗞𝗞𝗙) ജോയിന്റ് സെക്രട്ടറി ശ്രീ. അനു S.A യ്ക്ക് കുവൈറ്റ് കൊല്ലം ഫ്രണ്ട്സിന്റെ (𝗞𝗞𝗙) #സ്നേഹാദരവ് വ്യാഴാഴ്ച (18.04.2024) വൈകിട്ട് മംഗഫ് ഈറ്റില്ലം ഹാളിൽ വച്ച് എക്സിക്യൂട്ടീവ് അംഗങ്ങളായ സുരേഷ് വാസുദേവൻ, അനിൽകുമാർ കല്ലട, ജയകുമാർ, ആൽഡ്രിൻ ലൂയിസ്, ഷാനവാസ്‌ ബഷീർ, ചാക്കോ ജോസഫ്, അഭിജിത്, ബൈജുലാൽ, സജിമോൻ, ജോൺക്കുട്ടി, ജിനു KV, ബിന്ദു സതീഷ്, പ്രിൻസി സാവിത്രി എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറുകയുണ്ടായ വിവരം ഏവരെയും സന്തോഷപുർവ്വം അറിയിക്കുന്നു. ചടങ്ങിൽ അനു നന്ദി അറിയിച്ചു.

Related News