തൃശൂര്‍ സ്വദേശിയെ കുവൈത്തില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

  • 19/04/2024

 


കുവൈത്ത്‌സിറ്റി: തൃശൂര്‍ മുല്ലശേരി സ്വദേശിയായ സനോജ് സത്യന്‍ (44)-ആണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ അബ്ബാസിയായിലെ ആയുര്‍വേദ ബില്‍ഡിംഗിൽ കണ്ടെത്തിയത് . 8-ാം നിലയില്‍ നിന്നും താഴേയ്ക്ക് തൂങ്ങി നിലക്കുന്ന നിലയില്‍ രാവിലെ ആളുകള്‍ കണ്ടെത്തുകയായിരുന്നു. ഒരു സ്വകാര്യ അലൂമിനിയം ഫേബ്രിക്കേഷന്‍ കമ്പിനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരുകയായിരുന്നു സനോജ് . ഭര്യയും ഒരു കുട്ടിയും നാട്ടിലുണ്ട്. പോലീസ് അന്യോഷണം ആരംഭിച്ചു.

Related News