കുവൈറ്റ് ഫിലിം എന്തുസിയസ്റ് (KFE) മെഗാ ഇവന്റ് Quickflix ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം

  • 20/04/2024

 

കുവൈറ്റ് ഫിലിം എന്തുസിയസ്റ് (KFE) ഇന്റെ മെഗാ ഇവന്റ് ആയ Quickflix ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉം റാഫ്‌ൽ പ്രകാശനവും നടന്നു . മെഗാ ഇവന്റ് ഷോ ഡയറക്ടർ ആയ വട്ടിയൂർക്കാവ് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞചടങ്ങിൽ ഇവന്റ് സ്പോൺസർ ആയ നിഷ സുനിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനവും, കുവൈറ്റിലെ സാമൂഹിക പ്രവർത്തകനും KFE കൺവീനർ ഉം ആയ ഹബീബ് മുറ്റിച്ചൂർ റാഫ്‌ൽ കൂപ്പൺ പ്രകാശനവും ചെയുക ഉണ്ടായി . പ്രസ്തുത ചടങ്ങിൽ കുവൈറ്റ് പ്രവാസം മതിയാക്കി പോകുന്ന KFE മെമ്പർ അരവിന്ദ് കൃഷ്ണണന് KFE രക്ഷാധികാരി ജിനു വൈക്കത് മൊമെന്റോ നൽകുക ഉണ്ടായി . KFE പ്രോഗ്രാം ട്രഷറർ ശരത് നായർ ,എക്സിക്യൂട്ടീവ് മെംബേർസ് ആയ സതീഷ് പൂയത് , അഖില അൻവി , ജോജൻ , സിന്ധു രാജീവ് എന്നിവർ ആശംസകളും KFE പ്രോഗ്രാം ആര്ട്ട് കൺവീനർ ആയ രെമ്യ രതീഷ് നന്ദിയും പറയുക ഉണ്ടായി. കൺവീനർമാരായ ചന്ദ്രമോഹൻ , വിഷ്ണു ജയകൃഷ്ണൻ എന്നിവർ  ചടങ്ങുനിയന്ത്രിക്കുക ഉണ്ടായി

Related News