സെന്റ് തോമസ് ഇന്ത്യൻ ഓർത്തോഡോക്സ് പഴയപള്ളിയുടെ നവതിയുടെ ഭാഗമായി നിർമ്മിച്ച ഭവനത്തിന്റെ കൂദാശ കർമ്മം

  • 19/05/2024


കുവൈറ്റ്‌, സെന്റ് തോമസ് ഇന്ത്യൻ ഓർത്തോഡോക്സ് പഴയപള്ളിയുടെ നവതിയുടെ ഭാഗമായി നിർമ്മിച്ച നൽകുന്ന അഞ്ചു ഭവനങ്ങളിൽ ആദ്യ ഭവനത്തിന്റെ കൂദാശ കർമ്മം ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ്മാർ യൗസേബിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിലും ഇടവക വികാരിയുടെയും മറ്റ് വൈദിക ശ്രേഷ്ഠരുടെയും ഇടവക അംഗങ്ങളുടെയും മഹനീയ സാന്നിധ്യത്തിൽ നടത്തപ്പെട്ടു.

Related News