വിശ്വബ്രഹ്മം കുവൈറ്റ് മ്യൂസിക് പ്രോഗ്രാമിൻ്റെ ഫ്ലയർ പ്രകാശനം ചെയ്തു

  • 03/09/2024

കുവൈറ്റിലെ വിശ്വകർമ്മജരുടെ സംഘടനയായ വിശ്വബ്രഹ്മം കുവൈറ്റ് അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന ഓൺലൈൻ മ്യൂസ്‌ക് കോമ്പറ്റീഷൻ ആയ വിശ്വരാഗം 2024 ൻ്റെ ഫ്ലയർ പ്രകാശനം ചെയ്തു.
പ്രോഗ്രാം കോർഡിനേറ്റർ രാജേഷ് കുമാർ മുൻ ജനറൽ സെക്രട്ടറി സുശാന്ത് സുകുമാരന് നൽകി കൊണ്ട് ഫ്ലയൻ പ്രകാശനം നിർവ്വഹിച്ചു.
ചടങ്ങിൽ പ്രസിഡൻ്റ് സുമേഷ് സുധാകരൻ, രക്ഷാധികാരി മുരളീധരൻ പോരേടം, എക്സികുട്ടീവ് മെമ്പർമാരായ അനിൽ ആചാരി, മോഹനൻ, ബിജു, പ്രദീപ് എന്നിവർ പങ്കെടുത്തു.

Related News