ബിഷപ്പ്മൂർ കോളേജ് മാവേലിക്കര അലുമ്നി അസോസിയേഷൻ കുവൈറ്റ് വെബിനാർ 'വേനൽത്തുമ്പികൾ' വെള്ളിയാഴ്ച

  • 05/09/2024

കുവൈറ്റ് സിറ്റി: ബിഷപ്പ്മൂർ കോളേജ് മാവേലിക്കര അലുമ്നി അസോസിയേഷൻ കുവൈറ്റ് വെബിനാർ 'വേനൽത്തുമ്പികൾ' വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമുതൽ സൂം പ്ലാറ്റ്ഫോം വഴിയാണ് പരിപാടി.


കൗൺസിലിങ് സൈക്കോളജിസ്റ്റും,ബിഹേവിയറൽ അനലിസ്റ്റുമായ റസിയ നിസ്സാർ ക്ലാസ് നയിക്കും. കുട്ടികളുടെ മാനസിക ആരോഗ്യവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ക്ലാസിൽ ഉത്തരം നൽകും .വെബിനാ റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് 69971523,66438094,97542985 എന്നീ നമ്പറിൽ രജിസ്റ്റർ ചെയ്യാം.
Meeting ID:83655866290
Passcode:380487

Related News