കുവൈത്ത് പൊതുമാപ്പ്- കുവൈത്ത് OICC HELP LINE പ്രവർത്തനം ആരംഭിച്ചു:

  • 04/04/2020

കുവൈത്ത് പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ HELP LINE സൗകര്യമാണ് കുവൈത്ത് OICC ഏർപ്പെടുത്തിയെതെന്ന് കുവൈത്ത് OICC പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങര അറിയിച്ചു.

കുവൈത്തിലെ അബ്ബാസിയ, ഫർവാനിയ, സാൽമിയ, മംഗഫ്, ഫഹാഹീൽ ഏരിയകളിൽ കുവൈത്ത് OICC പ്രവർത്തകർ പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ നേരിട്ട് സമീപിച്ച് എംബസ്സി നിഷ്കർഷിച്ച അപേക്ഷാ ഫോമും,രണ്ട് ഫോട്ടോയും, എംബസ്സി ഫീസായ 5 ദിനാറും ശേഖരിച്ച് ഇന്ത്യൻ എംബസിയിൽ നേരിട്ട് സമർപ്പിക്കുകയും എമിഗ്രേഷൻ ക്ലിയറൻസിന് ശേഷം യാത്രാ രേഖകൾ അവരെ തിരിച്ചേൽപ്പിക്കുകയും ചെയ്യുന്നതാണ്. യാത്രാ വിമാനം തയ്യാറാകുന്ന മുറയ്ക്ക് അവരെ നാട്ടിലെക്ക് പോകാൻ സജ്ജമാക്കുന്ന പ്രവർത്തനമാണ് OICC ഇന്ത്യൻ എംബസ്സി അധികൃതരുടെ സഹായത്താൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മതിയായ താമസ രേഖകകൾ ഇല്ലാതെ കുവൈറ്റിൽ കഴിയുന്ന മുഴുവൻ പ്രവാസികളും ഈ പൊതുമാപ്പിൻ്റെ പ്രയോജനം ഉപയോഗപ്പെടുത്താനും അഭ്യർത്ഥിക്കുന്നു.

പൊതുമാപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിരങ്ങൾക്ക് കുവൈത്ത് OICC HELP LINE ഡസ്ക്കിൽ അതാത് ഏരിയകളിൽ ഏർപ്പെട് ചെയ്തിട്ടുള്ള കോർഡിനേറ്റർമാരുമായി ബന്ധപ്പെടെണ്ടതാണ്…

എന്ന്,

വർഗ്ഗീസ് പുതുക്കുളങ്ങര-
PH:- 97255101.
(പ്രസിഡൻ്റ്, OICC കുവൈറ്റ്)
BS.പിള്ള.
PH:-99293929.
(ജ: സെക്രട്ടറി,OICC കുവൈറ്റ്)

AREA HELP DESK LINE NUMBERS:

ചെയർമാൻ -
ഹരീഷ്
തൃപ്പൂണിത്തുറ-
66345644.

ജ:കൺവീനർ-
ജോബിൻ ജോസ്-60336032.

അബ്ബാസ്സിയ.

ഇല്യാസ് പൊതുവാച്ചേരി - 90984700.
സജി മണ്ഢലത്തിൽ-50074272.
ഷബീർ കൊയിലാണ്ടി-60440189.

ഫർവാനിയ

അക്ബർ വയനാട്-96624482.

സാൽമിയ

ജോമോൻ തോമസ് കോയിക്കര -97690473.
ഈസ്മയിൽ -97781400.

മംഗഫ്-ഫഹാഹീൽ.

ഷംസു താമരക്കുളം-99150901.
ആൻ്റോ-67003018.
ജിജു മാത്യു -66233824.
നിബുജേക്കബ്-65012898.

Related News