കുവൈറ്റിൽ മലയാളി ഹൃദയാഘതത്തെ തുടർന്ന് മരണപ്പെട്ടു

  • 01/05/2020

കുവൈറ്റ് സിറ്റി: പ്രമോദ് ജേക്കബ് നന്ദിക്കാട്ട് (39 ) കുവൈറ്റിൽ ഹൃദയാഘതത്തെ തുടർന്ന് മരണപ്പെട്ടു, കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല്, നന്തികാട്ട് ജേക്കബ്ബിന്റെ മകൻ പ്രമോദ് ജേക്കബ്ബ് ആണ് മരിച്ചത്. ഇന്ന് കുവൈറ്റിൽ അബ്ബാസിയയിലെ താമസസ്ഥലത്തായിരുന്നു മരണം . പ്രമോദ് ഷുവൈഖിലെ സ്വകാര്യ ഫാബ്രിക്കേഷൻ കമ്പനിയിൽ സെയിൽസ്മാനായിരുന്നു. ഇന്ന് രാവിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. SMCA അംഗമാണ്. ഭാര്യ ജിനിഷ. മക്കൾ – അമേയ, ജിയാന

Related News