കോവിഡ് ബാധിതനായ കോഴിക്കോട് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 02/05/2020

കുവൈറ്റ് സിറ്റി: മെഹറൂഫ് മാലിയേക്കൽ (43) കുവൈറ്റിൽ മരണപ്പെട്ടു, കോവിഡ് ബാധിച്ചു ജാബിർ ഹോസ്പിറ്റലിൽ ചികിസ്തയിലായിരുന്ന മെഹ്‌റൂഫ് ഇന്ന് ഉച്ചയോടെയാണ് മരണപ്പെട്ടത്, ജാബിർ ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയില്ലായിരുന്നു ഇദ്ദേഹം. പത്തു ദിവസത്തോളമായി ICU വിലായിരുന്നു. കോഴിക്കോട് കണ്ണഞ്ചേരി സ്വദേശം, കുടുംബം കുവൈത്തിലുണ്ട്.

Related News