കുവൈറ്റിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

  • 03/05/2020

കുവൈറ്റ് സിറ്റി :കൊല്ലം കരുനാഗപ്പള്ളി ചങ്കൂരത്തു വീട്ടിൽ വിജയൻ പിള്ള (57) കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു, ഇന്ന് കുവൈറ്റിൽ അബ്ബാസിയയിലെ താമസസ്ഥലത്തായിരുന്നു മരണം .കുവൈറ്റിലെ ബദർ മുല്ല കമ്പനിയിൽ ഫോർമാൻ ആയിരുന്നു.

Related News