തൃശൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റിൽ മരണപ്പെട്ടു

  • 03/05/2020

കുവൈറ്റ് സിറ്റി: തൃശൂർ തളിക്കുളം ((നാട്ടിക) സ്വദേശി താജുദ്ദീൻ പിബി (52 ) കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു, ഫർവാനിയ ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം. കുവൈത്തിൽ സെയിൽസ് മാൻ ആയിരുന്നു. കുടുംബം നാട്ടിലാണ്.

Related News