കോഴിക്കോട് സ്വദേശി ശ്രീജ കുമാരി കുവൈത്തിൽ മരണപ്പെട്ടു.

  • 04/05/2020

കുവൈറ്റ് സിറ്റി : കോഴിക്കോട് സ്വദേശി ശ്രീജ കുമാരി (56) കുവൈത്തിൽ സഭാ ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടു, ഇന്ന് ഉച്ചയോടെയാണ് മരണം, കാൻസർ ബാധിതയായി ദീർഘ നാളായി ചികിത്സയിൽ ആയിരുന്നു. കോഴിക്കോട് കണ്ണഞ്ചരി സ്വദേശിനി ആണ്. ഭർത്താവ് വിജയൻ കുവൈത്തിലുണ്ട്.

Related News