മംഗളൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

  • 05/05/2020

കുവൈറ്റ് സിറ്റി : മംഗളൂർ സ്വദേശി അനൂപ് ഡിസൂസ ( 51) കുവൈത്തിലെ അബ്ബാസിയയിൽ താമസസ്ഥലത്തു ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു, കുവൈത്തിലെ ബബ്റ്റൈൻ നിസ്സാൻ കമ്പനിയിൽ സെയിൽസ് മാനായിരുന്നു. ഭാര്യയും കുട്ടികളും നാട്ടിലാണ്. .

Related News