കുവൈത്ത് സിറ്റി : തൊടുപുഴ കരിങ്കുന്നം സ്വദേശി ജോബിൻ ജോൺ (35) ഇന്ന് കുവൈത്തിൽ മരണപ്പെട്ടു. ഫർവ്വാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഫവാസ് എഞ്ചിനീയറിംഗ് കമ്പനിയിലെ ഇലക്ടിക്കൽ ടെക്നിഷ്യനാണു ഇദ്ദേഹം. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു, ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ആരോഗ്യ നില വഷളായതാണ് മരണകാരണം. അവിവാഹിതനാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?