കുവൈത്ത് സിറ്റി: കോവിഡ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു. വെൺപാലക്കര തെക്കുംഭാഗത്ത് അശോകൻറെ മകൻ രാജു (50) ആണ് മരിച്ചത്. ഭാര്യ: ലേഖ. മകൾ: കൃഷ്ണപ്രിയ. സംസ്കാരത്തിനുള്ള നടപടികൾ കല കുവൈത്തിന്റെ നേതൃത്വത്തിൽ നടക്കുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?