കുവൈറ്റ് സിറ്റി : കുവൈറ്റിലെ മുബാറക് ആശുപത്രിയിലെ കൊവിഡ് ഐസിയു വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. മരിച്ചത് പത്തനംതിട്ട മല്ലപ്പിള്ളി സ്വദേശി പ്രിൻസ് ജോസഫ് മാത്യു (33) . കോവിഡ് രോഗികളെ പരിചരിക്കുന്നതിനിടയിലാണ് ജോസഫ് മാത്യു കാർഡിയാക്ക് അറസ്റ്റ് മൂലം മരണപ്പെട്ടത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?