കോവിഡ് ബാധിതനായ ഇന്ത്യൻ ഡോക്ടർ മരണപ്പെട്ടു

  • 09/05/2020

കുവൈറ്റ് സിറ്റി: കോവിഡ് ബാധിതനായ ഇന്ത്യൻ ഡോക്ടർ മരണപ്പെട്ടു, ദന്തരോഗവിദഗ്ധനായ ഡോ. വസുദേവ റാവുവാണ് മരിച്ചത്, ജാബെര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്, കുവൈറ്റ് ഓയില്‍ കമ്പനിയിലാണ് (KOC) ജോലി ചെയ്തിരുന്നത്. കുവൈറ്റിലെ ഇന്ത്യന്‍ ഡെന്റിസ്റ്റ് അലയന്‍സ് അംഗമായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും ക്വാറന്റൈനിലാണ്.കുവൈത്ത് അഹമ്മദി ഹോസ്പിറ്റലിൽ ഡെന്റൽ ഡോക്ടർ ആയിരുന്നു.

Related News