കുവൈറ്റ് സിറ്റി : കോഴിക്കോട് സ്വദേശി ന്യൂഹൈമാൻ കരാട്ട് മൊയ്ദീൻ (43) മരണപ്പെട്ടു, ഇന്നുച്ചയ്ക്ക് കുവൈറ്റ് ജാബിർ ഹോസ്പിറ്റലിൽ ICU വിൽ ചികിത്സയിലിരിക്കെയാണ് മരണം. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു, കോഴിക്കോട് പെരുമണ്ണ പൂവ്വാട്ടുപറനമ്പാണ് സ്വദേശം, കരാട്ട് ഹൗസ് പുളിക്കൽ താഴം മൊയ്തീൻ കോയയാണ് പിതാവ്, 12 വർഷത്തോളമായി ബിനൈദ് അൽഘർ സിറ്റി സെന്ററിൽ ജോലിക്കാരനായിരുന്നു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?