കണ്ണൂർ ഇരിക്കൂർ നായാട്ടു പാറ സ്വദേശി പ്രഭാകരൻ കുവൈത്തിൽ മരണപ്പെട്ടു.

  • 11/05/2020

കുവൈത്ത് സിറ്റി: കണ്ണൂർ ഇരിക്കൂർ നായാട്ടു പാറ സ്വദേശി പ്രഭാകരൻ (68) കുവൈത്തിൽ മരണപ്പെട്ടു. ഇന്ന് മംഗഫിലെ താമസ സ്ഥലത്ത്‌ മരണമടഞ്ഞത്‌. മുപ്പത്തിയെട്ട് വർഷത്തോളമായി കുവൈത്തിൽ സ്വകാര്യ കരാർ കമ്പനി നടത്തി വരികയായിരുന്നു. ഭാര്യ: ശൈലജ, മക്കൾ: പ്രജിൽ, പ്രജിന, മരുമകൻ:പ്രതീഷ്, മരുമകൾ: അക്ഷര. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നു.

Related News