അടിയന്തിര ഘട്ടങ്ങളിൽ കുവൈറ്റിൽ താമസിക്കുന്ന ആലപ്പുഴ നിവാസികളായ ആളുകളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി ഒരു ദുരന്ത നിവാരണസമിതി രൂപീകരിച്ചു. ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടുവാൻ പ്രാപ്‌തരായ ഒരു പറ്റം ചെറുപ്പക്കാർ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ളവരെ കോർത്തിണക്കിയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.അഷ്‌റഫ് മണ്ണചേരി ( കൺവീനർ )സിറിൽ ജോൺ അലക്സ് ചമ്പക്കുളംമാത്യു ചെന്നിത്തലഅനിൽ വള്ളികുന്നംഫ്രാൻസിസ് ചെറുകോൽബിനോയ് ചന്ദ്രൻലിബു പായിപ്പാടൻഅബ്ദുൽ റഹ്മാൻ പുഞ്ചിരിമനോജ് പരിമണംസലീം പതിയാരത്തുസുനിത രവിഎന്നിവർ അംഗങ്ങൾ ആയുംബാബു പനമ്പള്ളിരാജീവ് നടുവിലേമുറിതോമസ് പള്ളിക്കൽകുര്യൻ തോമസ്എന്നിവർ പ്രത്യേക ക്ഷണിതാക്കൾ ആയും ആണ് സമിതി രൂപീകരിച്ചിരിക്കുന്നതെന്നു അജപാക് പ്രസിഡന്റ് രാജീവ് നടുവിലേമുറി അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?