കുവൈറ്റ് സിറ്റി : കോവിഡ് ചികിത്സയിലിരുന്ന മലയാളി നഴ്സ് മരണപ്പെട്ടു, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവല്ല സ്വദേശിനി തിരുവല്ല മഞ്ചാട് സ്വദേശി പാറക്ക മണ്ണിൽ ആനി മാത്യു (56 ) ആണ് മരണമടഞ്ഞത്.കുവൈറ്റ് സെൻട്രൽ ബ്ലെഡ് ബാങ്കിൽ നഴ്‌സ് ആയിരുന്നു. അബ്ബാസിയയിലായിരുന്നു താമസം.ഭർത്താവ് മാത്യു അസുഖ ബാധിതനായി ഒരു വർഷമായി നാട്ടിൽ ചികിൽസയിൽ കഴിയുകയാണു. മക്കൾ നിബിൻ, ഡോ നിമ്മി , നിഥിൻ. മൃതദേഹം കോവിഡ് പ്രോട്ടോ കോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?