കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ മലപ്പുറം സ്വദേശി മരണപ്പെട്ടു.

  • 24/05/2020

കുവൈറ്റ് സിറ്റി : കുവൈറ്റിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ മലപ്പുറം സ്വദേശി മരണപ്പെട്ടു. മലപ്പുറം ഐക്കര പടി സ്വദേശി ബദറുൽ മുനീർ അമ്പഴത്തിങ്ങൽ (39)ആണ് മരിച്ചത്. മിശ്രിഫ് ക്വാറന്റൈൻ സെന്ററിൽ കൊവിഡ് നീരീക്ഷണത്തിൽ ആയിരുന്നു.SYS ഐക്കരപ്പടി സർക്കിൾ പ്രസിഡന്റ് മൻസൂർ സഖാഫി പൂച്ചാലിന്റെ ജേഷ്ട സഹോദരനാണ്, KEFAK KUWAIT മാനേജ്മെന്റ് കമ്മിറ്റി അംഗമായിരുന്നു.

Related News