കുവൈറ്റ് സിറ്റി : കോവിഡ് ചികിത്‌സയിലിരുന്ന മലയാളി നേഴ്സ് കുവൈത്തിൽ മരണപ്പെട്ടു. പത്തനംതിട്ട മലയാളപ്പുഴ സ്വദേശി ഏരംപുതുക്കുളത്തു വീട്ടിൽ അന്നമ്മ ചാക്കോ ( 59 )ആണ് മുബാറക് ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടത്. അൽ ഷാബ് മെഡിക്കൽ സെന്ററിലെ ഹെഡ് നഴ്സ് ആയ ഇവർ കഴിഞ്ഞ 3 ദിവസമായി കൊറോണ ബാധയെ തുടർന്ന് മുബാറക്ക് അൽ കബീർ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.പരേതനായ പി.ടി ചാക്കോയുടെ ഭാര്യയാണു. മക്കൾ : സാറ ടെൺസൺ , തോമസ് ജേക്കബ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?