കോവിഡ് ചികിത്സയിലിരുന്ന തൃശൂർ സ്വദേശി മരണപ്പെട്ടു

  • 24/05/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന തൃശൂർ സ്വദേശി മരണപ്പെട്ടു ,  വാടാനപ്പള്ളി  കൊരട്ടിപറമ്പിൽ  ഹസ്ബുല്ല ഇസ്മായിൽ (65) ആണ് മരിച്ചത്.അമീരി ആശുപത്രിയിൽ ആയിരുന്നു അന്ത്യം . കുവൈത്തിൽ ടൈലർ ആയിരുന്നു.

Related News