കുവൈറ്റ് സിറ്റി :കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി മരണപ്പെട്ടു , കോഴിക്കോട്, മെഡിക്കൽ കോളേജ് സ്വദേശി സാദിഖ് ചെറിയ തോപ്പിൽ (49) ആണ് മരിച്ചത്. കോവിഡ് ചികിത്സയിലായിരുന്നു. അദാൻ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: സറീന രണ്ടു മകൾ.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?