അശോക് കുമാറിന്റെ മൃതദേഹം ഇന്നലെ നാട്ടിലേക്ക് കൊണ്ടുപോയി.

  • 25/05/2020

കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം കുവൈറ്റിൽ വെച്ച് മരണമടഞ്ഞ കൊല്ലം പത്തനാപുരം   സ്വദേശി അശോക് കുമാർ (56  വയസ്സ്) ഭൗതിക ശരീരം ഇന്നലെ (24 -05-2020) ഖത്തർ എയർവേസിന്റെ കാർഗോ  വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെയാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.

Related News