തൃശൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 25/05/2020

കുവൈറ്റ് സിറ്റി : തൃശൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു, തൃശൂർ കൂർക്കഞ്ചേരി സ്വദേശി ശിഹാബുദ്ധീൻ കാസ്സിമാണ് (57 ) മരണപ്പെട്ടത്, അസുഖ ബാധയെത്തുടർന്ന് ഫർവാനിയ ഹോസ്പിറ്റലിലേക്ക് പോകും വഴിയാണ് മരണം. കൂവൈത്തിൽ ഓട്ടോമൊബൈൽ സ്പെയർ പാർട്സ് കടയിൽ ജോലിക്കാരനായിരുന്നു ആയിരുന്നു, ഭാര്യയും ഒരു കുട്ടിയും ഉണ്ട്, കുവൈത്തിലെ അബ്ബാസിയയിലാണ് താമസം.

Related News