കോവിഡ് ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി മരണപ്പെട്ടു.

  • 26/05/2020

കുവൈത്ത്‌ സിറ്റി : കോവിഡ് ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി മരണപ്പെട്ടു. കണ്ണൂർ താഴെ ചൊവ്വ സ്വദേശി അജയൻ മാമ്പുറത്ത്‌ (62) ആണു ഇന്ന് ‌ മരണമടഞ്ഞത്‌. കോവിഡ് ചികിത്സയിൽ അദാൻ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. കുവൈത്തിലെ അൽ മെൻ കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർ വൈസറായിരുന്നു. ഭാര്യ സുപർണ്ണ. മക്കൾ അജേഷ്‌ , സ്വാതി.

Related News