കുവൈറ്റിൽ തിരുവല്ല സ്വദേശി മരണപ്പെട്ടു.

  • 28/05/2020

കുവൈറ്റ് സിറ്റി : കുവൈറ്റിൽ തിരുവല്ല സ്വദേശി റിയ അബ്രാഹം മരണപ്പെട്ടു. തിരുവല്ല മഞ്ഞാടി സ്വദേശി അബ്രഹാം കോശിയുടെ ഭാര്യ റിയ അബ്രഹാമാണ് (58) മരണപ്പെട്ടത്. കോഴഞ്ചേരി മുണ്ടമട്ടം, കൊട്ടാരത്തിൽ കുടുംബാംഗമാണ് റിയ. ഇന്നു വൈകിട്ട് കുവൈറ്റിലെ സുലൈബി ക്കാത്ത് സിമിത്തേരിയിൽ മൃതദേഹം സംസ്ക്കരിക്കും. മകൾ: ദിയ.

Related News