കുവൈത്ത്സിറ്റി : അക്ഷരങ്ങളേയും വാക്കുകളേയും പ്രണയിച്ച എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു വിടപറഞ്ഞ എംപിവീരേന്ദ്രകുമാര്‍. സോഷ്യലിസ്റ്റ്പ്രസ്ഥാനത്തെ നെഞ്ചോട്ചേര്‍ത്തതിനൊപ്പം പാര്‍ലിമെന്ററിരംഗത്തുംതിളങ്ങാന്‍ അദ്ദേഹത്തിന്സാധിച്ചു. ഫാസിസം ഉയരുന്നിടത്ത്പ്രതിരോധത്തിന്റെവീര്യം നല്‍കി വീരേന്ദ്രകുമാറിന്റെരചനകള്‍വേറിട്ടുനിന്നു. ബുദ്ധന്റെചിരി, രാമന്റെദുഃഖം, ഗാട്ടുംകാണാച്ചരടുകളും തുടങ്ങിയകൃതികള്‍അദ്ദേഹത്തിന്റെ പ്രശസ്തിലോകത്തോളമുയര്‍ത്തി. നിരവധിപുരസ്‌കാരങ്ങളും അവരെതേടിയെത്തി. സാഹിത്യസാംസ്‌കാരികരംഗത്ത്എംപിവീരേന്ദ്രകുമാറിന്റെ വിടവ്നികത്താനാവാത്തതാണെന്ന് ഗള്‍ഫ്കലാലയംസാംസ്‌കാരിക വേദിഅഭിപ്രായപ്പെട്ടു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?