കുവൈറ്റ് സിറ്റി : കോഴിക്കോട് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു, കോവിഡ് ചികിത്സായിലിരുന്ന കോഴിക്കോട് വടകര ലോകനാർകാവ് സ്വദേശി കുഞിപറമ്പത്ത് അജയൻ പദ്മനാഭൻ (48) ആണ് ഇന്ന് മരണപ്പെട്ടത്. മിഷ്‌രിഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സലൂൺ ജീവനക്കാരനായിരുന്നു. ഭാര്യ; സന്ധ്യ. രണ്ടു മക്കൾ
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?