പത്തനം തിട്ട സ്വദേശി കുവൈത്തിൽ മരണപ്പെട്ടു.

  • 30/05/2020

കുവൈത്ത്‌ സിറ്റി : പത്തനം തിട്ട കോഴഞ്ചേരി സ്വദേശി കുവൈത്തിൽ മരണപ്പെട്ടു, കോവിഡ് ചികിത്സയിലിരുന്ന പത്തനം തിട്ട കോഴഞ്ചേരി നാരങ്ങാനം സ്വദേശി കാവുങ്കൽ ശശി കുമാർ ( 52) ആണ് മരണപ്പെട്ടത്, കോവിഡ് ചികിത്സായിൽ കഴിഞ്ഞ രണ്ടാഴ്ചയായി മിഷിരിഫ്‌ ഫീൽഡ്‌ ആശുപത്രിയിലായിരുന്നു ഇദ്ദേഹം ഇന്ന് കാലത്താണു മരണമടഞ്ഞത്, കെ. ജി.എൽ. കമ്പനിയിലെ ജീവനക്കാരനായിരുന്നു. കാവുങ്കൽ കുട്ടപ്പൻ , പൊന്നമ്മ എന്നിവരുടെ മകനാണ് . ഭാര്യ കാവേരി. സ്നേഹ, സന്ദീപ്‌. മൃത ദേഹം കോവിഡ്‌ പ്രോട്ടോകോൾ പ്രകാരം സുലൈബിക്കാത്ത്‌ ശ്മശാനത്തിൽ സംസ്കരിച്ചു.

Related News