കണ്ണൂർ കതിരൂർ സ്വദേശി മരണപ്പെട്ടു.

  • 31/05/2020

കുവൈത്ത്‌ സിറ്റി : കണ്ണൂർ കതിരൂർ സ്വദേശി മരണപ്പെട്ടു, കതിരൂർ തോടമുക്ക്‌ സ്വദേശി ബൈത്തുൽ ഖൈറിൽ മൂപ്പൻ മമ്മൂട്ടി (69) ആണു ഇന്ന് കാലത്ത്‌ മരണപ്പെട്ടത്, നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് 4 ദിവസം മുമ്പ്‌ ഫർവ്വാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിനു പരിശോധനയിൽ കോവിഡ്‌ പോസറ്റീവ് ആണെന്ന് തെളിഞ്ഞിരുന്നു. ഫർവ്വാനിയയിലെ ഫാത്തിമ സൂപ്പർ മാർക്കറ്റ്‌ ഉടമയാണ്. ഭാര്യ; ഹഫ്സത്ത്‌ കോറോത്ത്‌. മക്കൾ; സാലിഹ് , വൈറുന്നിസ, മെഹ്റുന്നിസ, സിറാജ്.

Related News